Google Chrome Frame-നായുള്ള സ്ഥിരസ്ഥിതി HTML റെന്ഡറര് |
ChromeFrameRendererSettings | Google Chrome Frame-നായുള്ള സ്ഥിരസ്ഥിതി HTML റെന്ഡറര് |
RenderInChromeFrameList | Google Chrome Frame-ല് എപ്പോഴും ഇനി പറയുന്ന URL പാറ്റേണുകള് റെന്ഡര് ചെയ്യുക |
RenderInHostList | ഹോസ്റ്റ് ബ്രൌസറില് ഇനി പറയുന്ന URL പാറ്റേണുകള് എല്ലായ്പ്പോഴും റെന്ഡര് ചെയ്യുക |
AdditionalLaunchParameters | Google Chrome എന്നതിനായുള്ള കൂടുതൽ കമാന്റ് ലൈൻ പാരാമീറ്ററുകൾ |
SkipMetadataCheck | Google Chrome Frame-ൽ മെറ്റാ ടാഗ് പരിശോധന ഒഴിവാക്കുക |
Google ഡ്രൈവ് ഓപ്ഷനുകൾ കോൺഫിഗർ ചെയ്യുക |
DriveDisabled | Disables Drive in the Google Chrome OS Files app |
DriveDisabledOverCellular | Disables Google Drive over cellular connections in the Google Chrome OS Files app |
HTTP പ്രാമാണീകരണത്തിനുള്ള നയങ്ങള് |
AuthSchemes | പ്രാമാണീകരണ സ്കീമുകള് പിന്തുണയ്ക്കുന്നു |
DisableAuthNegotiateCnameLookup | Kerberos പ്രാമാണീകരണം നടന്നുകൊണ്ടിരിക്കുമ്പോള് CNAME ലുക്കപ്പ് അപ്രാപ്തമാക്കുക |
EnableAuthNegotiatePort | Kerberos SPN-ല് സ്റ്റാന്ഡേര്ഡല്ലാത്ത പോര്ട്ട് ഉള്പ്പെടുത്തുക |
AuthServerWhitelist | പ്രാമാണീകരണ സെര്വറിന്റെ അനുമതിലിസ്റ്റ് |
AuthNegotiateDelegateWhitelist | Kerberos ഡെലിഗേഷന് സെര്വര് അനുമതിലിസ്റ്റ് |
GSSAPILibraryName | GSSAPI ലൈബ്രറി പേര് |
AllowCrossOriginAuthPrompt | ക്രോസ്സ്-ഒറിജിൻ HTTP ബേസിക് ഓത്ത് പ്രോംപ്റ്റുകൾ |
ആരംഭ പേജുകള് |
RestoreOnStartup | തുടക്കത്തിലെ പ്രവര്ത്തനം |
RestoreOnStartupURLs | തുടക്കത്തില് തന്നെ URL-കള് തുറക്കാന് |
ഇനിപ്പറയുന്ന ഉള്ളടക്ക തരങ്ങള് കൈകാര്യം ചെയ്യാന് Google Chrome Frame എന്നതിനെ അനുവദിക്കുക |
ChromeFrameContentTypes | ലിസ്റ്റുചെയ്ത ഉള്ളടക്ക തരങ്ങള് കൈകാര്യം ചെയ്യാന് Google Chrome Frameഎന്നതിനെ അനുവദിക്കുക |
ഉള്ളടക്ക ക്രമീകരണങ്ങള് |
DefaultCookiesSetting | കുക്കികള്ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം |
DefaultImagesSetting | ഇമേജുകള്ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം |
DefaultJavaScriptSetting | സ്ഥിരസ്ഥിതി JavaScript ക്രമീകരണം |
DefaultPluginsSetting | സ്ഥിരസ്ഥിതി പ്ലഗിനുകളുടെ ക്രമീകരണം |
DefaultPopupsSetting | പോപ്പപ്പുകള്ക്കായുള്ള സ്ഥിരസ്ഥിതി ക്രമീകരണം |
DefaultNotificationsSetting | സ്ഥിരസ്ഥിതി നോട്ടിഫിക്കേഷന് ക്രമീകരണം |
DefaultGeolocationSetting | സ്ഥിരസ്ഥിതി ജിയോലൊക്കേഷന് ക്രമീകരണം |
DefaultMediaStreamSetting | സ്ഥിരസ്ഥിതി മീഡിയസ്ട്രീം ക്രമീകരണം |
AutoSelectCertificateForUrls | ഈ സൈറ്റുകൾക്കായുള്ള ക്ലയന്റ് സർട്ടിഫിക്കറ്റുകൾ യാന്ത്രികമായി തിരഞ്ഞെടുക്കുക |
CookiesAllowedForUrls | ഈ സൈറ്റുകളില് കുക്കികള് അനുവദിക്കുക |
CookiesBlockedForUrls | ഈ സൈറ്റുകളില് കുക്കികള് തടയുക |
CookiesSessionOnlyForUrls | ഈ സൈറ്റുകളില് സെഷന് മാത്രമുള്ള കുക്കുകള് അനുവദിക്കുക |
ImagesAllowedForUrls | ഈ സൈറ്റുകളില് ഇമേജ് അനുവദിക്കുക |
ImagesBlockedForUrls | ഈ സൈറ്റുകളില് ഇമേജ് തടയുക |
JavaScriptAllowedForUrls | ഈ സൈറ്റുകളില് JavaScript അനുവദിക്കുക |
JavaScriptBlockedForUrls | ഈ സൈറ്റുകളില് JavaScript തടയുക |
PluginsAllowedForUrls | ഈ സൈറ്റുകളില് പ്ലഗിനുകള് അനുവദിക്കുക |
PluginsBlockedForUrls | ഈ സൈറ്റുകളില് പ്ലഗിനുകള് തടയുക |
PopupsAllowedForUrls | ഈ സൈറ്റുകളില് പോപ്പപ്പ് അനുവദിക്കുക |
RegisteredProtocolHandlers | പ്രോട്ടോക്കോൾ ഹാന്ഡ്ലറുകൾ രജിസ്റ്റർ ചെയ്യുക |
PopupsBlockedForUrls | ഈ സൈറ്റുകളില് പോപ്പപ്പുകള് തടയുക. |
NotificationsAllowedForUrls | ഈ സൈറ്റുകളില് അറിയിപ്പുകളെ അനുവദിക്കുക |
NotificationsBlockedForUrls | ഈ സൈറ്റുകളിൽ അറിയിപ്പുകൾ തടയുക |
നേറ്റീവ് സന്ദേശമയയ്ക്കൽ |
NativeMessagingBlacklist | നേറ്റീവ് സന്ദേശമയയ്ക്കൽ ബ്ലാക്ക്ലിസ്റ്റ് കോൺഫിഗർ ചെയ്യുക |
NativeMessagingWhitelist | നേറ്റീവ് സന്ദേശമയയ്ക്കൽ വൈറ്റ്ലിസ്റ്റ് കോൺഫിഗർ ചെയ്യുക |
NativeMessagingUserLevelHosts | ഉപയോക്തൃനില പ്രാദേശിക സന്ദേശമയയ്ക്കൽ ഹോസ്റ്റുകളെ അനുവദിക്കുക (അഡ്മിൻ അനുമതികളില്ലാതെ ഇൻസ്റ്റാൾചെയ്തത്). |
പവർ മാനേജുമെന്റ് |
ScreenDimDelayAC | AC പവറിൽ പ്രവർത്തിക്കുമ്പോൾ സ്ക്രീൻ തെളിച്ചം കുറയുന്നതിന്റെ കാലതാമസം |
ScreenOffDelayAC | AC പവറിൽ പ്രവർത്തിക്കുമ്പോഴുള്ള സ്ക്രീൻ ഓഫ് കാലതാമസം |
ScreenLockDelayAC | AC പവറിൽ പ്രവർത്തിക്കുമ്പോഴുള്ള സ്ക്രീൻ ലോക്ക് കാലതാമസം |
IdleWarningDelayAC | AC പവറിൽ പ്രവർത്തിക്കുമ്പോഴുള്ള നിഷ്ക്രിയ മുന്നറിയിപ്പ് കാലതാമസം |
IdleDelayAC | AC പവറിൽ പ്രവർത്തിക്കുമ്പോഴുള്ള നിഷ്ക്രിയ കാലതാമസം |
ScreenDimDelayBattery | ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോൾ സ്ക്രീൻ തെളിച്ചം കുറയുന്നതിന്റെ കാലതാമസം |
ScreenOffDelayBattery | ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോൾ സ്ക്രീൻ ഓഫ് ആകുന്നതിന്റെ കാലതാമസം |
ScreenLockDelayBattery | ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോൾ സ്ക്രീൻ ലോക്കുചെയ്യുന്നതിന്റെ കാലതാമസം |
IdleWarningDelayBattery | ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോഴുള്ള നിഷ്ക്രിയ മുന്നറിയിപ്പ് കാലതാമസം |
IdleDelayBattery | ബാറ്ററി പവറിൽ പ്രവർത്തിക്കുമ്പോഴുള്ള നിഷ്ക്രിയ കാലതാമസം |
IdleAction | നിഷ്ക്രിയ കാലതാമസമാകുമ്പോൾ നടത്തേണ്ട പ്രവർത്തനം |
IdleActionAC | AC പവറിൽ പ്രവർത്തിക്കുന്നതിനിടയിൽ നിഷ്ക്രിയ കാലതാമസം എത്തിച്ചേരുമ്പോൾ സ്വീകരിക്കേണ്ട നടപടി |
IdleActionBattery | ബാറ്ററി പവറിൽ പ്രവർത്തിക്കുന്നതിനിടയിൽ നിഷ്ക്രിയ കാലതാമസം എത്തിച്ചേരുമ്പോൾ സ്വീകരിക്കേണ്ട നടപടി |
LidCloseAction | ഉപയോക്താവ് ലിഡ് അടയ്ക്കുമ്പോൾ നടത്തേണ്ട പ്രവർത്തനം |
PowerManagementUsesAudioActivity | ഓഡിയോ പ്രവർത്തനം പവർ മാനേജ്മെന്റിനെ ബാധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുക |
PowerManagementUsesVideoActivity | പവർ മാനേജ്മെന്റിനെ വീഡിയോ പ്രവർത്തനം ബാധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുക |
PresentationIdleDelayScale | അവതരണ മോഡിൽ നിഷ്ക്രിയ കാലതാമസം സ്കെയിൽ ചെയ്യുന്നതിനനുസരിച്ചുള്ള ശതമാനം (ഒഴിവാക്കി) |
PresentationScreenDimDelayScale | അവതരണ മോഡിൽ സ്ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം |
AllowScreenWakeLocks | സ്ക്രീൻ വേക്ക് ലോക്കുകൾ അനുവദിക്കുക |
UserActivityScreenDimDelayScale | മങ്ങിയശേഷം ഉപയോക്താവ് സജീവമാണെങ്കിൽ സ്ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം |
WaitForInitialUserActivity | പ്രാരംഭ ഉപയോക്തൃ പ്രവർത്തനത്തിനായി കാത്തിരിക്കുക |
PowerManagementIdleSettings | ഉപയോക്താവ് നിഷ്ക്രിയമാകുമ്പോഴുള്ള പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ |
ScreenLockDelays | സ്ക്രീൻ ലോക്കുചെയ്യൽ കാലതാമസസമയം |
പാസ്വേഡ് മാനേജര് |
PasswordManagerEnabled | പാസ്വേഡ് മാനേജര് പ്രാപ്തമാക്കുക |
PasswordManagerAllowShowPasswords | പാസ്വേഡ് മാനേജരില് പാസ്വേഡുകള് കാണിക്കാന് ഉപയോക്താക്കളെ അനുവദിക്കുക |
പ്രവേശനക്ഷമത ക്രമീകരണങ്ങൾ |
ShowAccessibilityOptionsInSystemTrayMenu | സിസ്റ്റം ട്രേ മെനുവിൽ പ്രവേശനക്ഷമത ഓപ്ഷനുകൾ കാണിക്കുക |
LargeCursorEnabled | വലിയ കഴ്സർ പ്രവർത്തനക്ഷമമാക്കുക |
SpokenFeedbackEnabled | സംഭാഷണ ഫീഡ്ബാക്ക് പ്രാപ്തമാക്കുക. |
HighContrastEnabled | ഉയർന്ന ദൃശ്യ തീവ്രത മോഡ് പ്രാപ്തമാക്കുക |
VirtualKeyboardEnabled | ഓൺ-സ്ക്രീൻ കീബോർഡ് പ്രവർത്തനക്ഷമമാക്കുക |
KeyboardDefaultToFunctionKeys | മീഡിയ കീകൾ ഫംഗ്ഷൻ കീകളിൽ സ്ഥിരമാക്കി |
ScreenMagnifierType | സ്ക്രീൻ മാഗ്നിഫയർ തരം സജ്ജമാക്കുക |
DeviceLoginScreenDefaultLargeCursorEnabled | ലോഗിൻ സ്ക്രീനിലെ വലിയ കഴ്സറിന്റെ സ്ഥിര നില സജ്ജമാക്കുക |
DeviceLoginScreenDefaultSpokenFeedbackEnabled | ലോഗിൻ സ്ക്രീനിൽ സംഭാഷണ ഫീഡ്ബാക്കിന്റെ സ്ഥിര നില സജ്ജമാക്കുക |
DeviceLoginScreenDefaultHighContrastEnabled | ലോഗിൻ സ്ക്രീനിൽ ഉയർന്ന ദൃശ്യതീവ്രതയുടെ സ്ഥിര അവസ്ഥ സജ്ജമാക്കുക |
DeviceLoginScreenDefaultVirtualKeyboardEnabled | ലോഗിൻ സ്ക്രീനിലെ ഓൺ-സ്ക്രീൻ കീബോർഡിന്റെ സ്ഥിര നില സജ്ജീകരിക്കുക |
DeviceLoginScreenDefaultScreenMagnifierType | ലോഗിൻ സ്ക്രീനിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സ്ഥിര സ്ക്രീൻ മാഗ്നിഫയർ തരം സജ്ജമാക്കുക |
പ്രാദേശികമായി നിയന്ത്രിക്കപ്പെടുന്ന ഉപയോക്താക്കളുടെ ക്രമീകരണങ്ങൾ |
SupervisedUsersEnabled | സൂപ്പർവൈസുചെയ്ത ഉപയോക്താക്കളെ പ്രവർത്തനക്ഷമമാക്കുക |
SupervisedUserCreationEnabled | സൂപ്പർവൈസുചെയ്ത ഉപയോക്താക്കളെ സൃഷ്ടിക്കുന്നത് പ്രവർത്തനക്ഷമമാക്കുക |
പ്രോക്സി സെര്വര് |
ProxyMode | പ്രോക്സി സെര്വര് ക്രമീകരണം എങ്ങനെ നിര്ദേശിക്കണമെന്ന് തെരഞ്ഞെടുക്കുക |
ProxyServerMode | പ്രോക്സി സെര്വര് ക്രമീകരണം എങ്ങനെ നിര്ദേശിക്കണമെന്ന് തെരഞ്ഞെടുക്കുക |
ProxyServer | പ്രോക്സി സെര്വറിന്റെ വിലാസം അല്ലെങ്കില് URL |
ProxyPacUrl | ഒരു പ്രോക്സി .pac ഫയലിലേക്കുള്ള URL |
ProxyBypassList | പ്രോക്സിയെ മറികടക്കുന്നതിനുള്ള നിയമങ്ങള് |
വിദൂര അറ്റസ്റ്റേഷൻ |
AttestationEnabledForDevice | ഉപകരണത്തിനായി വിദൂര അറ്റസ്റ്റേഷൻ പ്രവർത്തനക്ഷമമാക്കുക |
AttestationEnabledForUser | ഉപയോക്താവിനായി വിദൂര അറ്റസ്റ്റേഷൻ പ്രവർത്തനക്ഷമമാക്കുക |
AttestationExtensionWhitelist | വിദൂര അറ്റസ്റ്റേഷൻ API ഉപയോഗിക്കാൻ വിപുലീകരണങ്ങൾ അനുവദിച്ചിരിക്കുന്നു |
AttestationForContentProtectionEnabled | ഉപകരണത്തിനായുള്ള ഉള്ളടക്ക പരിരക്ഷയ്ക്ക് വിദൂര അറ്റസ്റ്റേഷന്റെ ഉപയോഗം പ്രവർത്തനക്ഷമമാക്കുക |
വിദൂര ആക്സസ് ഒപ്ഷനുകൾ ക്രമീകരിക്കുക |
RemoteAccessClientFirewallTraversal | വിദൂര ആക്സസ് ക്ലയന്റിൽ നിന്നും ഫയർവാൾ സഞ്ചാരം സാധ്യമാക്കുക |
RemoteAccessHostFirewallTraversal | വിദൂര ആക്സസ് ഹോസ്റ്റിൽ നിന്നും ഫയർവാൾ സഞ്ചാരം സാധ്യമാക്കുക |
RemoteAccessHostDomain | വിദൂര ആക്സസ്സ് ഹോസ്റ്റിന് ആവശ്യമായുള്ള ഡൊമെയ്ൻ പേര് കോൺഫിഗർ ചെയ്യുക |
RemoteAccessHostRequireTwoFactor | വിദൂര ആക്സസ്സ് ഹോസ്റ്റുകൾക്കായി ഇരട്ട-വസ്തുതാ പ്രാമാണീകരണം പ്രാപ്തമാക്കുക |
RemoteAccessHostTalkGadgetPrefix | വിദൂര ആക്സസ്സ് ഹോസ്റ്റുകൾക്കായി TalkGadget പ്രിഫിക്സ് കോൺഫിഗർ ചെയ്യുക |
RemoteAccessHostRequireCurtain | വിദൂര ആക്സസ്സ് ഹോസ്റ്റുകളുടെ കർട്ടനിംഗ് പ്രവർത്തനക്ഷമമാക്കുക |
RemoteAccessHostAllowClientPairing | PIN-രഹിത പ്രാമാണീകരണം പ്രവർത്തനക്ഷമമാക്കുക അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുക |
RemoteAccessHostAllowGnubbyAuth | നുബ്ബി പ്രമാണീകരണം അനുവദിക്കുക |
RemoteAccessHostAllowRelayedConnection | വിദൂര ആക്സസ്സ് ഹോസ്റ്റിലൂടെ റിലെ സെർവറുകളുടെ ഉപയോഗം പ്രവർത്തനക്ഷമമാക്കുക |
RemoteAccessHostUdpPortRange | വിദൂര ആക്സസ്സ് ഹോസ്റ്റ് ഉപയോഗിക്കുന്ന UDP പോർട്ട് ശ്രേണി പരിമിതപ്പെടുത്തുക |
വിപുലീകരണങ്ങള് |
ExtensionInstallBlacklist | വിപുലീകരണ ഇന്സ്റ്റാളേഷന്റെ അനുമതിയില്ലാത്ത ലിസ്റ്റ് കോണ്ഫിഗര് ചെയ്യുക |
ExtensionInstallWhitelist | വിപുലീകരണ ഇന്സ്റ്റാളേഷന്റെ അനുമതിയിയുള്ള ലിസ്റ്റ് കോണ്ഫിഗര് ചെയ്യുക |
ExtensionInstallForcelist | നിര്ബന്ധിത-ഇന്സ്റ്റാളേഷന് വിപുലീകരണങ്ങളുടെ ലിസ്റ്റ് കോണ്ഫിഗര് ചെയ്യുക |
ExtensionInstallSources | വിപുലീകരണം, അപ്ലിക്കേഷൻ, ഉപയോക്തൃ സ്ക്രിപ്റ്റ് ഇൻസ്റ്റാൾ ഉറവിടങ്ങൾ എന്നിവ കോൺഫിഗർ ചെയ്യുക |
ExtensionAllowedTypes | അനുവദിച്ച അപ്ലിക്കേഷൻ/വിപുലീകരണ തരങ്ങൾ കോൺഫിഗർ ചെയ്യുക |
സ്ഥിരസ്ഥിതി തിരയല് ദാതാവ് |
DefaultSearchProviderEnabled | സ്ഥിരസ്ഥിതി തിരയല് ദാതാവിനെ പ്രാപ്തമാക്കുക |
DefaultSearchProviderName | സ്ഥിരസ്ഥിതി തിരയല് ദാതാവിന്റെ പേര് |
DefaultSearchProviderKeyword | സ്ഥിരസ്ഥിതി തിരയല് ദാതാവിന്റെ കീവേഡ് |
DefaultSearchProviderSearchURL | സ്ഥിരസ്ഥിതി തിരയല് ദാതാവിന്റെ തിരയല് URL |
DefaultSearchProviderSuggestURL | സ്ഥിരസ്ഥിതി തിരയല് ദാതാവ് നിര്ദേശിക്കുന്ന URL |
DefaultSearchProviderInstantURL | സ്ഥിരസ്ഥിതി തിരയല് ദാതാവിന്റെ തല്ക്ഷണ URL |
DefaultSearchProviderIconURL | സ്ഥിരസ്ഥിതി തിരയല് ദാതാവിന്റെ ഐക്കണ് |
DefaultSearchProviderEncodings | സ്ഥിരസ്ഥിതി തിരയല് ദാതാവിന്റെ എന്കോഡിംഗുകള് |
DefaultSearchProviderAlternateURLs | സ്ഥിര തിരയൽ ദാതാവിനുള്ള ഇതര URL-കളുടെ ലിസ്റ്റ് |
DefaultSearchProviderSearchTermsReplacementKey | സ്ഥിര തിരയൽ ദാതാവിനായി തിരയൽ പദം മാറ്റിസ്ഥാപിക്കൽ നിയന്ത്രിക്കുന്ന പാരാമീറ്റർ |
DefaultSearchProviderImageURL | സ്ഥിര തിരയൽ ദാതാവിനായി പാരാമീറ്റർ, ഇമേജ് പ്രകാരമുള്ള തിരയൽ സവിശേഷത നൽകുന്നു |
DefaultSearchProviderNewTabURL | സ്ഥിര തിരയൽ ദാതാവിന്റെ പുതിയ ടാബ് പേജ് URL |
DefaultSearchProviderSearchURLPostParams | POST ഉപയോഗിക്കുന്ന തിരയൽ URL-നായുള്ള പാരാമീറ്ററുകൾ |
DefaultSearchProviderSuggestURLPostParams | POST ഉപയോഗിക്കുന്ന URL നിർദ്ദേശിക്കാനുള്ള പാരാമീറ്ററുകൾ |
DefaultSearchProviderInstantURLPostParams | POST ഉപയോഗിക്കുന്ന തൽക്ഷണ URL-നായുള്ള പാരാമീറ്ററുകൾ |
DefaultSearchProviderImageURLPostParams | POST ഉപയോഗിക്കുന്ന ഇമേജ് URL-നായുള്ള പാരാമീറ്ററുകൾ |
ഹോം പേജ് |
HomepageLocation | ഹോം പേജ് URL കോണ്ഫിഗര് ചെയ്യുക |
HomepageIsNewTabPage | ഹോം പേജായി പുതിയ ടാബ് പേജ് ഉപയോഗിക്കുക |
AllowFileSelectionDialogs | ഫയല് തെരഞ്ഞെടുപ്പ് ഡയലോഗുകളുടെ സംബോധന അനുവദിക്കുക. |
AllowOutdatedPlugins | കാലാവധി തീര്ന്ന പ്ലഗിനുകള് പ്രവര്ത്തിപ്പിക്കാന് അനുവദിക്കുക |
AlternateErrorPagesEnabled | സമാന്തര പിശക് പേജുകള് പ്രാപ്തമാക്കുക |
AlwaysAuthorizePlugins | അംഗീകാരം ആവശ്യമായ പ്ലഗിനുകള് എല്ലായ്പ്പോഴും പ്രവര്ത്തിപ്പിക്കുന്നു |
ApplicationLocaleValue | അപ്ലിക്കേഷന് ഭാഷ |
AudioCaptureAllowed | ഓഡിയോ ക്യാപ്ചർ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുക |
AudioCaptureAllowedUrls | ആവശ്യപ്പെടാതെ തന്നെ ഓഡിയോ ക്യാപ്ചർ ഉപകരണങ്ങളിലേക്ക് ആക്സസ്സ് ലഭിക്കുന്ന URL-കൾ |
AudioOutputAllowed | ഓഡിയോ പ്ലേചെയ്യുന്നത് അനുവദിക്കുക |
AutoCleanUpStrategy | യാന്ത്രിക ക്ലീൻ അപ്പിനിടെ ഡിസ്ക് ഇടം ശൂന്യമാക്കാൻ ഉപയോഗിച്ച രീതി തിരഞ്ഞെടുക്കുന്നു (ഒഴിവാക്കി) |
AutoFillEnabled | ഓട്ടോഫില് പ്രാപ്തമാക്കുക |
BackgroundModeEnabled | Google Chrome അടയ്ക്കുമ്പോൾ പശ്ചാത്തല അപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നത് തുടരുക |
BlockThirdPartyCookies | മൂന്നാം കക്ഷി കുക്കികള് തടയുക |
BookmarkBarEnabled | ബുക്ക്മാര്ക്ക് ബാര് പ്രാപ്തമാക്കുക |
BrowserAddPersonEnabled | Enable add person in profile manager |
BrowserGuestModeEnabled | Enable guest mode in browser |
BuiltInDnsClientEnabled | അന്തർനിർമ്മിത DNS ക്ലയന്റ് ഉപയോഗിക്കുക |
ChromeOsLockOnIdleSuspend | ഉപകരണം നിഷ്ക്രിയമാകുമ്പോഴോ താൽക്കാലികമായി നിർത്തുമ്പോഴോ ലോക്ക് പ്രാപ്തമാക്കുക |
ChromeOsMultiProfileUserBehavior | ഒരു മൾട്ടിപ്രൊഫൈൽ സെഷനിലെ ഉപയോക്തൃ പെരുമാറ്റം നിയന്ത്രിക്കുക |
ChromeOsReleaseChannel | റിലീസ് ചാനൽ |
ChromeOsReleaseChannelDelegated | റിലീസ് ചാനൽ ഉപയോക്താവിന് കോൺഫിഗർ ചെയ്യാൻ കഴിയുമോയെന്നത് |
ClearSiteDataOnExit | ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുമ്പോൾ സൈറ്റ് ഡാറ്റ മായ്ക്കുക (ഒഴിവാക്കിയത്) |
CloudPrintProxyEnabled | Google Cloud Print പ്രോക്സി പ്രാപ്തമാക്കുക |
CloudPrintSubmitEnabled | Google Cloud Print എന്നതിലേക്കുള്ള പ്രമാണങ്ങളുടെ സമർപ്പണം പ്രാപ്തമാക്കുക |
ContextualSearchEnabled | Enable Touch to Search |
DataCompressionProxyEnabled | ഡാറ്റ കംപ്രഷൻ പ്രോക്സി സവിശേഷത പ്രവർത്തനക്ഷമമാക്കുക |
DefaultBrowserSettingEnabled | Set Google Chrome as Default Browser |
DeveloperToolsDisabled | ഡെവലപ്പര് ഉപകരണങ്ങള് അപ്രാപ്തമാക്കുക |
DeviceAllowNewUsers | പുതിയ ഉപയോക്തൃ അക്കൗണ്ടുകൾ സൃഷ്ടിക്കൽ അനുവദിക്കുക |
DeviceAllowRedeemChromeOsRegistrationOffers | Chrome OS രജിസ്ട്രേഷനിലൂടെ ഓഫറുകൾ വീണ്ടെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുക |
DeviceAppPack | AppPack വിപുലീകരണങ്ങളുടെ ലിസ്റ്റ് |
DeviceAutoUpdateDisabled | യാന്ത്രിക അപ്ഡേറ്റ് അപ്രാപ്തമാക്കുന്നു |
DeviceAutoUpdateP2PEnabled | യാന്ത്രിക അപ്ഡേറ്റ് p2p പ്രവർത്തനക്ഷമമാക്കി |
DeviceBlockDevmode | ഡവലപ്പർ മോഡ് തടയുക |
DeviceDataRoamingEnabled | ഡാറ്റ റോമിംഗ് പ്രാപ്തമാക്കുക |
DeviceEphemeralUsersEnabled | സൈൻ ഔട്ട് ചെയ്യുമ്പോൾ ഉപയോക്തൃ ഡാറ്റ മായ്ക്കുക |
DeviceGuestModeEnabled | അതിഥി മോഡ് പ്രാപ്തമാക്കുക |
DeviceIdleLogoutTimeout | നിഷ്ക്രിയ ഉപയോക്താവിന്റെ ലോഗ്-ഔട്ട് നിർവ്വഹിക്കുന്നതുവരെയുള്ള സമയപരിധി |
DeviceIdleLogoutWarningDuration | നിഷ്ക്രിയ ലോഗ്-ഔട്ട് മുന്നറിയിപ്പ് സന്ദേശത്തിന്റെ സമയദൈർഘ്യം |
DeviceLocalAccountAutoLoginBailoutEnabled | യാന്ത്രിക ലോഗിനിന് ബെയ്ൽഔട്ട് കീബോർഡ് കുറുക്കുവഴി പ്രവർത്തനക്ഷമമാക്കുക |
DeviceLocalAccountAutoLoginDelay | എല്ലാവർക്കുമുള്ള സെഷൻ യാന്ത്രിക-ലോഗിൻ ടൈമർ |
DeviceLocalAccountAutoLoginId | യാന്ത്രിക-ലോഗിനിനുവേണ്ടിയുള്ള എല്ലാവർക്കുമായുള്ള സെഷൻ |
DeviceLocalAccountPromptForNetworkWhenOffline | ഓഫ്ലൈനിലായിരിക്കുമ്പോൾ നെറ്റ്വർക്ക് കോൺഫിഗറേഷൻ ആവശ്യപ്പെടൽ പ്രവർത്തനക്ഷമമാക്കുക |
DeviceLocalAccounts | ഉപകരണ-പ്രാദേശിക അക്കൗണ്ടുകൾ |
DeviceLoginScreenPowerManagement | ലോഗിൻ സ്ക്രീനിലെ പവർ മാനേജുമെന്റ് |
DeviceLoginScreenSaverId | സ്ക്രീൻ സേവർ റീട്ടെയ്ൽ മോഡിലെ സൈൻ-ഇൻ സ്ക്രീനിൽ ഉപയോഗിക്കും |
DeviceLoginScreenSaverTimeout | റീട്ടെയ്ൽ മോഡിലെ സൈൻ-ഇൻ സ്ക്രീനിൽ സ്ക്രീൻ സേവർ ദൃശ്യമാകുന്നതിന് മുമ്പുള്ള നിഷ്ക്രിയത്വത്തിന്റെ സമയദൈർഘ്യം |
DeviceMetricsReportingEnabled | അളവുകൾ റിപ്പോർട്ടുചെയ്യൽ പ്രാപ്തമാക്കുക |
DeviceOpenNetworkConfiguration | ഉപാധി-തല നെറ്റ്വർക്ക് കോൺഫിഗറേഷൻ |
DevicePolicyRefreshRate | ഉപാധി നയത്തിനായുള്ള പുതുക്കിയ നിരക്ക് |
DeviceRebootOnShutdown | Automatic reboot on device shutdown |
DeviceShowUserNamesOnSignin | ലോഗിൻ സ്ക്രീനിൽ ഉപയോക്തൃനാമങ്ങൾ കാണിക്കുക |
DeviceStartUpFlags | System wide flags to be applied on Google Chrome start-up |
DeviceStartUpUrls | ഡെമോ ലോഗിനിൽ വ്യക്തമാക്കിയ url-കൾ ലോഡുചെയ്യുക |
DeviceTargetVersionPrefix | ടാർഗെറ്റ് യാന്ത്രിക അപ്ഡേറ്റ് പതിപ്പ് |
DeviceTransferSAMLCookies | Transfer SAML IdP cookies during login |
DeviceUpdateAllowedConnectionTypes | അപ്ഡേറ്റുകൾക്കായി അനുവദിച്ച കണക്ഷൻ തരങ്ങൾ |
DeviceUpdateHttpDownloadsEnabled | HTTP മുഖേന യാന്ത്രിക അപ്ഡേറ്റ് ഡൗൺലോഡുകൾ അനുവദിക്കുക |
DeviceUpdateScatterFactor | സ്കാറ്റർ ഫാക്റ്റർ യാന്ത്രികമായി അപ്ഡേറ്റുചെയ്യുക |
DeviceUserWhitelist | ലോഗിൻ ഉപയോക്താവിന്റെ വൈറ്റ് ലിസ്റ്റ് |
Disable3DAPIs | 3D ഗ്രാഫിക്സ് API-കള്ക്കായുള്ള പിന്തുണ അപ്രാപ്തമാക്കുക |
DisablePluginFinder | പ്ലഗിന് ഫൈന്ഡര് അപ്രാപ്തമാക്കണമോ വേണ്ടയോ എന്ന് നിര്ദേശിക്കുക |
DisablePrintPreview | Disable Print Preview (deprecated) |
DisableSSLRecordSplitting | SSL റെക്കോർഡ് വിഭജനം അപ്രാപ്തമാക്കുക |
DisableSafeBrowsingProceedAnyway | സുരക്ഷിത ബ്രൗസിംഗ് മുന്നറിയിപ്പ് പേജിൽ നിന്നും തുടരുന്നത് അപ്രാപ്തമാക്കുക |
DisableScreenshots | സ്ക്രീൻഷോട്ട് എടുക്കൽ അപ്രാപ്തമാക്കുക |
DisableSpdy | SPDY പ്രോട്ടോക്കോള് അപ്രാപ്തമാക്കുക |
DisabledPlugins | അപ്രാപ്തമാക്കപ്പെട്ട പ്ലഗിനുകളുടെ ലിസ്റ്റ് നിര്ദേശിക്കുക |
DisabledPluginsExceptions | ഉപയോക്താവിന് പ്രാപ്തമാക്കാനോ അപ്രാപ്തമാക്കാനോ കഴിയുന്ന പ്ലഗിനുകളുടെ ഒരു ലിസ്റ്റ് നിര്ദേശിക്കുക |
DisabledSchemes | URL പ്രോട്ടോക്കോള് സ്കീമുകള് അപ്രാപ്തമാക്കുക |
DiskCacheDir | ഡിസ്ക്ക് കാഷെ ഡയറക്ടറി സജ്ജമാക്കുക |
DiskCacheSize | ഡിസ്ക് കാഷെ വലുപ്പം ബൈറ്റുകളിൽ സജ്ജമാക്കുക |
DnsPrefetchingEnabled | നെറ്റ്വര്ക്ക് പ്രവചനം പ്രാപ്തമാക്കുക |
DownloadDirectory | ഡൗൺലോഡ് ഡയറക്ടറി ക്രമീകരിക്കുക |
EasyUnlockAllowed | Allows Smart Lock to be used |
EditBookmarksEnabled | ബുക്ക്മാര്ക്ക് എഡിറ്റിംഗ് പ്രാപ്തമാക്കുന്നു അല്ലെങ്കില് അപ്രാപ്തമാക്കുന്നു |
EnableDeprecatedWebPlatformFeatures | Enable deprecated web platform features for a limited time |
EnableOnlineRevocationChecks | ഓൺലൈൻ OCSP/CRL ചെക്കുകൾ നടപ്പിലാക്കിയിട്ടുണ്ടോ |
EnableWebBasedSignin | പഴയ വെബ് അടിസ്ഥാനമാക്കിയുള്ള സൈൻ ഇൻ ഫ്ലോ പ്രവർത്തനക്ഷമമാക്കുന്നു |
EnabledPlugins | പ്രാപ്തമാക്കപ്പെട്ട പ്ലഗിനുകളുടെ ലിസ്റ്റ് നിര്ദേശിക്കുന്നു |
EnterpriseWebStoreName | എന്റർപ്രൈസ് വെബ് സ്റ്റോർ പേര് (ഒഴിവാക്കി) |
EnterpriseWebStoreURL | എന്റർപ്രൈസ് വെബ് സ്റ്റോർ URL (ഒഴിവാക്കി) |
ExternalStorageDisabled | ബാഹ്യ സംഭരണം മൗണ്ടുചെയ്യുന്നത് അപ്രാപ്തമാക്കുക |
ForceEphemeralProfiles | കുറഞ്ഞ കാലയളവിലേക്കുള്ള പ്രൊഫൈൽ |
ForceGoogleSafeSearch | Force Google SafeSearch |
ForceSafeSearch | നിർബന്ധിത സുരക്ഷിത തിരയൽ |
ForceYouTubeSafetyMode | Force YouTube Safety Mode |
FullscreenAllowed | പൂർണ്ണസ്ക്രീൻ മോഡ് അനുവദിക്കുക |
GCFUserDataDir | Google Chrome Frame ഉപയോക്തൃ ഡാറ്റ ഡയറക്ടറി സജ്ജീകരിക്കുക |
HideWebStoreIcon | Hide the web store from the New Tab Page and app launcher |
HideWebStorePromo | പുതിയ ടാബ് പേജിൽ ദൃശ്യമാകുന്നതിൽ നിന്നും അപ്ലിക്കേഷൻ പ്രൊമോഷനുകളെ തടയുക |
ImportAutofillFormData | Import autofill form data from default browser on first run |
ImportBookmarks | ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള ബുക്ക്മാർക്കുകൾ ഇംപോർട്ട് ചെയ്യുക |
ImportHistory | ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള ബ്രൗസിംഗ് ചരിത്രം ഇംപോർട്ട് ചെയ്യുക |
ImportHomepage | ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള ഹോംപേജ് ഇംപോർട്ട് ചെയ്യുക |
ImportSavedPasswords | ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള സംരക്ഷിച്ച പാസ്വേഡുകൾ ഇംപോർട്ട് ചെയ്യുക |
ImportSearchEngine | ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള തിരയൽ എഞ്ചിനുകൾ ഇംപോർട്ട് ചെയ്യുക |
IncognitoEnabled | വേഷപ്രച്ഛന്ന മോഡ് പ്രാപ്തമാക്കുക |
IncognitoModeAvailability | ആൾമാറാട്ട മോഡ് ലഭ്യത |
InstantEnabled | തല്ക്ഷണം പ്രാപ്തമാക്കുക |
JavascriptEnabled | JavaScript പ്രാപ്തമാക്കുക |
ManagedBookmarks | നിയന്ത്രിത ബുക്ക്മാർക്കുകൾ |
MaxConnectionsPerProxy | പ്രോക്സി സെർവറിനായി ഒരേ സമയമുള്ള പരമാവധി എണ്ണം കണക്ഷനുകൾ |
MaxInvalidationFetchDelay | നയ അസാധുവാക്കലിന് ശേഷമുള്ള പരമാവധി ലഭ്യമാക്കൽ കാലതാമസം |
MediaCacheSize | മീഡിയ ഡിസ്ക് കാഷെ വലുപ്പം ബൈറ്റുകളിൽ സജ്ജമാക്കുക |
MetricsReportingEnabled | ഉപയോഗത്തിന്റെയും പ്രവര്ത്തനം നിലച്ചതിനെ പറ്റിയുള്ള ഡാറ്റയുടെയും റിപ്പോര്ട്ടിംഗ് പ്രാപ്തമാക്കുക |
NetworkPredictionOptions | നെറ്റ്വര്ക്ക് പ്രവചനം പ്രാപ്തമാക്കുക |
OpenNetworkConfiguration | ഉപയോക്തൃ-തല നെറ്റ്വർക്ക് കോൺഫിഗറേഷൻ |
PinnedLauncherApps | ലോഞ്ചറിൽ കാണിക്കുന്നതിനുള്ള പിൻ ചെയ്ത അപ്ലിക്കേഷനുകളുടെ ലിസ്റ്റ് |
PolicyRefreshRate | ഉപയോക്തൃ നയത്തിനായുള്ള പുതുക്കിയ നിരക്ക് |
PrintingEnabled | അച്ചടി പ്രാപ്തമാക്കുക |
RebootAfterUpdate | അപ്ഡേറ്റുചെയ്തതിന് ശേഷം യാന്ത്രികമായി റീബൂട്ടുചെയ്യുക |
ReportDeviceActivityTimes | ഉപകരണ പ്രവർത്തന സമയങ്ങൾ റിപ്പോർട്ടുചെയ്യുക |
ReportDeviceBootMode | ഉപകരണ ബൂട്ട് മോഡ് റിപ്പോർട്ടുചെയ്യുക |
ReportDeviceNetworkInterfaces | ഉപകരണ നെറ്റ്വർക്ക് ഇന്റർഫേസുകൾ റിപ്പോർട്ടുചെയ്യുക |
ReportDeviceUsers | ഉപകരണ ഉപയോക്താക്കളെ റിപ്പോർട്ടുചെയ്യുക |
ReportDeviceVersionInfo | OS, ഫേംവെയർ പതിപ്പ് എന്നിവ റിപ്പോർട്ടുചെയ്യുക |
RequireOnlineRevocationChecksForLocalAnchors | പ്രാദേശിക വിശ്വസനീയ ആങ്കർമാർക്ക് ഓൺലൈൻ OCSP/CRL പരിശോധനകൾ ആവശ്യമാണോയെന്നത് |
RestrictSigninToPattern | Google Chrome-ൽ സൈൻ ഇൻ ചെയ്യാൻ അനുവദിച്ച ഉപയോക്താക്കളെ നിയന്ത്രിക്കുക. |
SAMLOfflineSigninTimeLimit | SAML വഴി പ്രാമാണീകരിച്ച ഒരു ഉപയോക്താവിനായി ഓഫ്ലൈനിൽ ലോഗുചെയ്യാനാകുന്ന സമയം പരിമിതപ്പെടുത്തുക |
SSLVersionFallbackMin | Minimum SSL version to fallback to |
SSLVersionMin | Minimum SSL version enabled |
SafeBrowsingEnabled | സുരക്ഷിത ബ്രൌസിംഗ് പ്രാപ്തമാക്കുക |
SavingBrowserHistoryDisabled | ബ്രൌസര് ചരിത്രം സംരക്ഷിക്കുന്നത് അപ്രാപ്തമാക്കുക |
SearchSuggestEnabled | തിരയല് നിര്ദേശങ്ങള് പ്രാപ്തമാക്കുക |
SessionLengthLimit | സെഷൻ ദൈർഘ്യം നിയന്ത്രിക്കുക |
SessionLocales | Set the recommended locales for a public session |
ShelfAutoHideBehavior | ഷെൽഫ് യാന്ത്രിക മറയ്ക്കൽ നിയന്ത്രിക്കുക |
ShowAppsShortcutInBookmarkBar | ബുക്ക്മാർക്ക് ബാറിൽ അപ്ലിക്കേഷനുകളുടെ കുറുക്കുവഴി കാണിക്കുക |
ShowHomeButton | ഉപകരണബാറില് ഹോം ബട്ടണ് കാണിക്കുക |
ShowLogoutButtonInTray | സിസ്റ്റം ട്രേയിൽ ഒരു ലോഗ്ഔട്ട് ബട്ടൺ ചേർക്കുക |
SigninAllowed | Allows sign in to Google Chrome |
SpellCheckServiceEnabled | അക്ഷരപിശക് പരിശോധനാ സേവനം പ്രാപ്തമാക്കുക അല്ലെങ്കിൽ അപ്രാപ്തമാക്കുക |
SuppressChromeFrameTurndownPrompt | Google Chrome Frame എന്നത് നിരസിക്കാനുള്ള ആവശ്യം നിയന്ത്രിക്കുക |
SyncDisabled | Google-മായുള്ള ഡാറ്റ സമന്വയം അപ്രാപ്തമാക്കുക |
SystemTimezone | സമയമേഖല |
SystemUse24HourClock | സ്ഥിരമായി 24 മണിക്കൂർ ക്ലോക്ക് ഉപയോഗിക്കുക |
TermsOfServiceURL | ഒരു ഉപകരണ-പ്രാദേശിക അക്കൗണ്ടിനായി സേവന നിബന്ധനകൾ സജ്ജമാക്കുക |
TouchVirtualKeyboardEnabled | വെർച്വൽ കീബോർഡ് പ്രാപ്തമാക്കുക |
TranslateEnabled | മൊഴിമാറ്റം പ്രാപ്തമാക്കുക |
URLBlacklist | URLകളുടെ ഒരു ലിസ്റ്റിലേക്ക് ആക്സസ് ചെയ്യുന്നത് തടയുക |
URLWhitelist | URLകളുടെ ഒരു ലിസ്റ്റിലേക്കുള്ള ആക്സസ് അനുവദിക്കുക |
UptimeLimit | യാന്ത്രികമായി റീബൂട്ടുചെയ്ത് ഉപകരണ പ്രവർത്തനസമയം നിയന്ത്രിക്കുക |
UserAvatarImage | അവതാർ ചിത്രം ഉപയോഗിക്കുക |
UserDataDir | ഉപയോക്തൃ ഡാറ്റ ഡയറക്ടറി ക്രമീകരിക്കുക |
UserDisplayName | ഉപകരണ-പ്രാദേശിക അക്കൗണ്ടുകൾക്കുള്ള പ്രദർശനനാമം സജ്ജമാക്കുക |
VideoCaptureAllowed | വീഡിയോ ക്യാപ്ചർ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുക |
VideoCaptureAllowedUrls | ആവശ്യപ്പെടാതെ തന്നെ വീഡിയോ എടുക്കുന്ന ഉപകരണങ്ങളിലേക്ക് ആക്സസ്സ് നൽകുന്ന URL-കൾ |
WPADQuickCheckEnabled | WPAD ഓപ്റ്റിമൈസേഷൻ പ്രവർത്തനക്ഷമമാക്കി |
WallpaperImage | വാൾപേപ്പർ ചിത്രം |